പാമ്പാടി : വെള്ളൂർ ഉപ്പൂട്ടിലായ വരിയ്ക്കമാക്കൽ വി.എം.മർക്കോസ് (83,വെന്നിമലക്കോട്ട വിജയാദ്രി എസ്റ്റേറ്റ് മുൻ സൂപ്രണ്ട്) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ കങ്ങഴ കക്കുഴിയിൽ കുടുംബാംഗം. മക്കൾ : നിഷ, അനീഷ് (എം.ആർ.എഫ് വടവാതൂർ). മരുമക്കൾ : സുനിൽ കൊല്ലേട്ട് വഴനക്കുളം വെള്ളൂർ, സൗമ്യ നെടുവേലിൽ കട്ടപ്പന. സംസ്‌കാരം ഇന്ന് 2 ന് വെള്ളൂർ സെന്റ്. സൈമൺസ് പള്ളിയിൽ.