flowers-

പൂക്കോട്ടയിൽ...കേരള അഡ്വർടൈസിംഗ് ഏജൻസിസ് അസോസിയേഷൻറെ ആഭിമുഖ്യത്തിൽ കോട്ടയം നാഗമ്പടം മുൻസിപ്പൽ മൈതാനത്ത് ആരംഭിച്ച ഫ്ലവർ ഷോ കാണാനെത്തിയ അമ്മയും മകനും.