x-mas-ayyappan-

ക്രിസ്മസ് സ്റ്റാറായ് അയ്യപ്പൻ... ശബരിമല സീസണോടൊപ്പം ക്രിസ്മസും എത്തിയതോടെ വഴിയോരത്ത് കച്ചവടത്തിനായി വെച്ചിരിക്കുന്ന അയ്യപ്പ വിഗ്രഹത്തിനൊപ്പം ഇടം പിടിച്ച പുൽക്കൂടൊരുക്കനുള്ള ചെറു രൂപങ്ങളും മറ്റും. തലയോലപ്പറമ്പിൽ നിന്നുള്ള കാഴ്ച.