പാർലമെന്റിൽ പ്രതിഷേധിച്ച എംപി മാരെ സസ്പെന്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന്റെ നേതൃത്വത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിൽ പ്രതിഷേധ ജ്വാല തെളിയിക്കുന്നു