
ഗന്ധർവാശംസ .... സംഗീതജ്ഞൻ കെ.ജി.ജയന്റെ (ജയ വിജയ) നവതായാ ഘോഷം നടക്കുന്നതിനിടയിൽ യു എസിൽ നിന്നും കെ.ജെ.യേശുദാസും ഭാര്യ പ്രഭാ യേശുദാസും മകൻ മനോജ് കെ.ജയന്റെ മൊബൈലിൽ വിളിച്ച് ആശംസ അറിയിക്കുന്നു. മൂത്ത മകൻ ബിജു കെ.ജയൻ, മരുമക്കളായ പ്രിയ ബിജു, ആശ മനോജ് എന്നിവർ സമീപം