
കിടങ്ങൂർ : മറ്റത്തിൽ ചാക്കോയുടെ ഭാര്യ അന്നമ്മ (96) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച 3 ന് കൂടല്ലൂർ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ മാർ മാത്യു മൂലക്കാട്ട് മെത്രാപോലീത്തായുടെ കാർമ്മികത്വത്തിൽ നടത്തും. പരേത പറമ്പഞ്ചേരിൽ നായപ്പള്ളി കുടുംബാംഗമാണ്.
മക്കൾ: ജേക്കബ് (എറണാകുളം), ജോസ് ( ബാംഗളൂർ ), പരേതനായ സൈമൺ, ലൂക്കോസ്, മോളി, അൽഫോൻസ് (സിറ്റ്സർലാന്റ് ), സി. ഐറിൻ ( കോട്ടയം ജില്ലാ ആശുപത്രി), പുഷ്പ (മസ്‌ക്കറ്റ്), ഫാ.സിറിയക് മറ്റത്തിൽ (വികാരി, മറ്റക്കര മണ്ണൂർ പള്ളി ) മരുമക്കൾ: പരേതയായ മേരി ജേക്കബ് (ഓട്ടപ്പള്ളിൽ ചാമക്കാല), മോളി ജോസ് (ചാലയിൽ നീണ്ടൂർ) , വത്സമ്മ ലൂക്കോസ് (മണിയില പാറയിൽ മോനിപ്പിള്ളി), പരേതനായ കുഞ്ഞുമോൻ (മാക്കീൽ കീച്ചേരിൽ ) , ജോസ് (കൊച്ചുവേലിക്കകത്ത് മേമ്മുറി), റോയി (കൊല്ലംപറമ്പിൽ ഏറ്റുമാനൂർ .)