
പുതുപ്പള്ളി : ചക്കുപുരയ്ക്കൽ പരേതനായ ഏലിയാസിന്റെ മകൻ അനിൽ .ഇ. ഏലിയാസ് ( ചാക്കോച്ചൻ - 47 ) നിര്യതനായി.സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് പുതുപ്പള്ളി സെന്റ് ജോർജ് വലിയ പള്ളിയിൽ. മാതാവ് : ചിന്നമ്മ. ഭാര്യ :പുതുപ്പള്ളി മാടപ്പറമ്പിൽ റീന . മക്കൾ: മരിയ , ഇമ്മാനുവൽ, എയ്ഞ്ചൽ ( ജോർജിയൻ സ്‌കൂൾ വിദ്യാർത്ഥികൾ)