kobknvasu

കൈപ്പുഴതെക്ക്: കുന്നപ്പള്ളിയിൽ കെ. എൻ. വാസു (കുഞ്ഞിക്ക-79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് എസ്. എൻ. ഡി. പി യോഗം കൈപ്പുഴ തെക്ക് 3015 നമ്പർ ശാഖാ ശ്മശാനത്തിൽ. ഭാര്യ: സതി വാസു കല്ലറ നടുവേലിപ്പറമ്പിൽ കുടുംബാംഗം. മക്കൾ: രാജേഷ് കെ. വി, രാജിമോൾ കെ. വി. മരുമക്കൾ: വിനീത പതിപ്പറമ്പിൽ മണ്ണാർകുന്ന്, സന്തോഷ് പുളിക്കപ്പറമ്പിൽ നീണ്ടൂർ.