ambily

ആക്ഷൻ ഇങ്ങനെ...മാനസികമായി വെല്ലുവിളി നേരിടുന്ന കുട്ടികളെ മുഖ്യധാരയിലെത്തിക്കാൻ കുടുംബശ്രീയുടെ നേതൃത്വത്തിൽ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടത്തിയ ജില്ലാതല ബഡ്സ് ഫെസ്റ്റിവലിൽ ജൂനിയർ വിഭാഗം നാടോടിനൃത്ത മത്സരത്തിൽ പങ്കെടുക്കുന്ന വെളിയന്നൂർ ബഡ്സ് സ്കൂളിലെ കുട്ടികൾക്ക് അസിസ്റ്റൻറ് ടീച്ചർ അനിത ബിജു പാട്ടിനൊപ്പിച്ചു ആക്ഷൻ കാണിച്ച് കൊടുക്കുന്നു