
കുമരകം : കദളിക്കാട്ട് മാലിയിൽ കെ .എൻ വിശ്വനാഥൻ ( 77) നിര്യാതനായി. വിമുക്തഭടനും കയർബോർഡ് മുൻ സൂപ്രണ്ടുമാണ്.സംസ്കാരം നടത്തി. ഭാര്യ: പരേതയായ രമണി മുഹമ്മ ചാണാഞ്ചേരി കുടുംബാംഗമാണ്. മക്കൾ : ശ്രീജി കെ .വി (അദ്ധ്യാപകൻ എസ് .കെ എം. എച്ച്.എസ്.എസ് .കുമരകം), പ്രേംജി കെ .വി (കേരള പൊലീസ്).മരുമക്കൾ :ആശ (കൊട്ടാരക്കര), രാജി (മാങ്ങാനം).