പള്ളിക്കത്തോട് : മങ്ങാട്ട്മഠത്തിൽ പരേതനായ ഗോപിനാഥപിള്ളയുടെ ഭാര്യ തങ്കമ്മ (80) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സജീവ്കുമാർ, സന്തോഷ്, ഉഷാകുമാരി. മരുമക്കൾ: ശ്രീജസജീവ്, സ്വപ്ന സന്തോഷ്, സുരേഷ്.