രാമക്കൽമെട്ട്: മായാഭവനിൽ വീട്ടിൽ പാലയ്യന്റെ ഭാര്യരാജമ്മ (65 )നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.ന് വീട്ടുവളപ്പിൽ. മക്കൾ:ദിലീപ് ,മായാദേവി (ടീച്ചർ സെൻട്രൽ സ്‌കൂൾ ഊട്ടി). മരുമകൻ :രമേഷ്(ഷാർജ).