തൂക്കുപാലം :രാമക്കൽമെട്ട് തോണ്ടിയർ വയലിൽ വീട്ടിൽ സെയ്ദ് മുഹമ്മദ് (78) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10.30 ന് രാമക്കൽ മെട്ട് ജമാഅത്ത് ഖബർസ്ഥാനിൽ. ഭാര്യ:ആസ്സിയബീവി.മക്കൾ:ഷാജഹാൻ,ഷീജ,ഷാനാവാസ്. മരുമക്കൾ: റസീന,അബ്ദുൽലത്തീഫ്,ഫൗസ്യ.