
പനമറ്റം: ഇടപ്പള്ളിക്കുന്നേൽ പുരുഷോത്തമൻ നായരുടെ ഭാര്യ ബി.വിജയലക്ഷ്മി(77) നിര്യാതയായി . ചിറക്കടവ് തലപ്പള്ളി കുടുംബാംഗമാണ്. മക്കൾ: മനോജ്, പ്രദീപ്, സ്മിത. മരുമക്കൾ: സേതുലക്ഷ്മി, ശ്രീരശ്മി, പ്രദീപ്. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. സഞ്ചയനം 29ന് രാവിലെ 9.30ന്.