kobrajamma63

രാമപുരം: ചൂളയ്ക്കൽ സി.ജി. തോമസിന്റെ ഭാര്യ രാജമ്മ (63) നിര്യാതയായി. സംസ്​കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് രാമപുരം സെന്റ്. അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ. പാലാ മഴുവൻചേരിൽ കുടുംബാംഗമാണ്. മക്കൾ : ലിബി, ലിജോ. മരുമക്കൾ: ജോബി, ഗ്ലോറിയ.