kobkuriakose

കടനാട് :കാരിശേരിൽ കുന്നത്താഴെ ജോസഫ് കുര്യാക്കോസ് (ഔസേപ്പച്ചൻ-84) നിര്യാതനായി.സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കടനാട് സെന്റ് അഗസ്റ്റ്യൻസ് ഫയാറോനപള്ളി കുടുംബകല്ലറയിൽ. ഭാര്യ: സിസിലി ജോസഫ് ഇടപ്പാടി തുടിയൻപ്ളാക്കൽ കുടുംബാംഗം. മക്കൾ: മക്കൾ: പരേതനായ കുര്യാക്കോസ് (തുടങ്ങനാട്), സഖറിയാസ് (തുടങ്ങനാട്), തേരസ ,ബിനു (കടനാട്). മരുമക്കൾ: ആൻസി കുര്യാക്കോസ് ചെമ്പകമറ്റത്തിൽ (അറക്കുളം), ജിജിൻ സഖറിയാസ് കണ്ണൻതറ (ഇത്തിത്താനം), മാത്തച്ചൻ പൈക്കട (വെള്ളിയാമറ്റം), മിനി ബിനു കൊച്ചുപറമ്പിൽ (ആനക്കല്ല്)