kobraghavan

മുക്കൂട്ടുതറ :മന്ദമരുതി ​കുന്നുംപുറത്തു വീട്ടിൽ രാഘവൻ (അപ്പച്ചൻ -​73)നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: രാധാമണി നെടുങ്കവുവയൽ ഓലിക്കൽ കുടുംബാംഗം. മക്കൾ :ബിന്ദു, ബിനു, ബിജു. മരുമക്കൾ :റെജി പുളിക്കാച്ചിറ, എലിവാലിക്കര, ജയ പുത്തൻ നടയിൽ, എലിവാലിക്കര, മഞ്ജു ആശാരി പറമ്പിൽ, മന്ദമരുതി.