നാരകത്ര: കൊണ്ടകശേരി വീട്ടിൽ ദാമോദരൻ (മണിയൻ- 73) നിര്യാതനായി. സംസ്‌കാരം ഇന്ന്രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : മണിയമ്മ ദാമോദരൻ.മക്കൾ: മഞ്ജുഷ, മനീഷ, നിധീഷ്.മരുമക്കൾ: ബിജു, നിഷാദ്, അശ്വതി