kobeleyjohn

അർപ്പുക്കര :കരിപ്പൂത്തട്ട് വട്ടപ്പറമ്പിൽ പരേതനായ വി റ്റി . ജോണിന്റെ ഭാര്യ ഏലി ജോൺ (97) നിര്യാതയായി .
മക്കൾ : ജോൺ , ശോശാമ്മ . മരുമക്കൾ :ആലീസ്, കുര്യാച്ചൻ .സംസ് കാരം ഇന്ന് രാവിലെ 10.30 ന് ചെറുപുഴ്പം പള്ളിയിൽ .