kobindiradevi
ഇന്ദിരാദേവി

ളാക്കാട്ടൂർ ​: കുറ്റികാട്ട് (പറപ്പളളിൽ) പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ ഇന്ദിരാദേവി (74) നിര്യാതയായി , മാലം കോഴിക്കോട് സുധാകരമന്തിരത്തിൽ കുടുംബാംഗമാണ്.. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് കണ്ടൻകാവിലുള്ള വീട്ടുവളപ്പിൽ.മക്കൾ : അമ്പിളി , അനിൽ കുമാർ. മരുമക്കൾ : രാജീവ്​ (നാട്ടകം),ശ്രീജ തോട്ടുപുറത്ത് (അമയന്നൂർ).