കുറിച്ചിത്താനം: ഊരിക്കനാൽ (തെരുവത്ത്) പരേതനായ വർക്കിയുടെ ഭാര്യ ത്രേസ്യാമ്മ വർക്കി (93)നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് കുറിച്ചിത്താനം സെന്റ് തോമസ് പള്ളിയിൽ. പരേത മണ്ണക്കനാട് പൈക്കാട് ഈഴക്കുന്നേൽ കുടുംബാംഗം. മകൻ: ബേബി. മരുമകൾ: സാലി അരഞ്ഞാണി പുത്തൻപുര (ആച്ചിക്കൽ മോനിപ്പള്ളി).