
മണിമല: കൊല്ലാറ കുര്യൻ ചാക്കോ (ജോർജ്,-78) നിര്യാതനായി. ഭാര്യ: അന്നമ്മ താഴത്തുവടകര ചാത്തമല കിഴക്കേതിൽ കുടുംബാംഗം. മക്കൾ: റോയി (ഡൽഹി), ഫാ.ജോസഫ് (ചങ്ങനാശേരി അതിരൂപത സെന്റ് ജൂഡ് തകഴി, വിരിപ്പുകാലാ), റെജി, റെറ്റി. മരുമക്കൾ: മോളമ്മ, ബോബിന, ജോഷി.സംസ്കാരം നാളെ ഉച്ചക്കഴിഞ്ഞ് രണ്ടിന് മണിമല ഹോളിമാഗി ഫൊറോന പള്ളി സെമിത്തേരിയിൽ.