kobsaji48

മണർകാട്: വയലാറ്റുമറ്റം (പാറായിൽ) ബാലകൃഷ്ണന്റെ മകൻ വി.ബി സജി (ലോട്ടറി വ്യാപാരി-45) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: വൈക്കം ഇറുമ്പയത്ത് തട്ടാരുകടവ് രാധിക (അങ്കണവാടി ഹെൽപ്പർ). മക്കൾ: ശിവന്യ, ശ്രീനന്ദ.