kobannamascaria

കുറിച്ചി : പുത്തൻപറമ്പിൽ എം. എ സ്‌കറിയായുടെ ഭാര്യ അന്നമ്മ സ്‌കറിയ ( അമ്മിണി ​ -81 ) നിര്യാതയായി. സംസ്‌കാരം നാളെഉച്ചകഴിഞ്ഞ് 3 ന് കുന്നീങ്കരി സെന്റ് ​മേരിസ് ക്നാനായ ബെത്​ലഹേം പള്ളിയിൽ. മക്കൾ : പരേതനായ മോൻസി സ്‌കറിയ, റിൻസി ഷിജു ( യു. കെ ), ലിൻസി ( റ്റിറ്റി ), ലിനേഷ് ( സൗദി ). മരുമക്കൾ : ഷിജുമോൻതേൻപാറയിൽ ( യു. കെ ) , ലിനേഷ് പുല്ലടത്തിൽകോട്ടക്കൽ ( സൗദി ).