kob111

ചക്കാമ്പുഴ: കൊച്ചുപറമ്പിൽ അബ്രഹാം ജോസഫ് (അവിരാച്ചൻ-63) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ചക്കാമ്പുഴ ലൊരേത്ത്മാതാ പള്ളിയിൽ. ഭാര്യ: ഡെയ്സി ഭരണങ്ങാനം വരിക്കാനിയിൽ കുടുംബാംഗമാണ്. മക്കൾ: ഡിന്റു, എബിൻ. മരുമകൻ: ജോമി മാളിയേക്കൽ പുന്നത്തുറ.