തൃക്കൊടിത്താനം: മംഗലപ്പള്ളിൽ എം.വി. രഘുവിന്റെ ഭാര്യ ഓമന രഘു (60) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് വീട്ടുവളപ്പിൽ.പരേത തൃക്കൊടിത്താനം മഠത്തിൽപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: രശ്മി രാജേഷ്, രോഹിണി മനേഷ്.മരുമക്കൾ: രാജേഷ് വി.ആർ, മനേഷ് മാധവൻ.