
കുളത്തൂർ : അടിപുഴ പരേതനയായ ഏ.കെ.ദേവസ്യയുടെ ഭാര്യ അക്കാമ്മ ദേവസ്യ (92) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് ചെറുപുഷ്പം പള്ളിയിൽ. കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പിൽ കുടുംബാംഗമാണ്.
മക്കൾ:സെബാസ്റ്റ്യൻ കുരുവിള,പരേതനായ തോമസ് സെബാസ്റ്റ്യൻ,ലൈലാമ്മ ജോസഫ്,ജോസഫ് സെബാസ്റ്റ്യൻ ( കോട്ടയം പ്രസ്ക്ളബ് പ്രസിഡന്റ്, ചീഫ് റിസർച്ചർ, മലയാള മനോരമ കോട്ടയം),ചെറിയാൻ സെബാസ്റ്റ്യൻ,അനു സിറിയക്.മരുമക്കൾ :ത്രേസ്യാമ്മ കുരുവിള ഇലവനാൽ,സിസിലി തോമസ് പൊട്ടംകുളം,ജോസഫ് തോമസ് അമ്പലക്കണ്ടം (വൈക്കം),നൈസി ജോസഫ് മൂലംകുന്നം,സിന്ധു ചെറിയാൻ വിത്തുവെട്ടിക്കൽ,സിറിയക് ആന്റണി പള്ളിത്താനം (കൈനടി) .