kobkamalammagopalan

തിടനാട്: കന്നുവെട്ടിയിൽ പരേതനായ കെ. എസ്. ഗോപാലന്റെ ഭാര്യ കമലമ്മ ഗോപാലൻ (86) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ പതിനൊന്നിന് വീട്ടുവളപ്പിൽ. ഇളംപള്ളി കല്ലൂകുന്നേൽ കുടുംബാംഗമാണ്. മക്കൾ: സുധാകരൻ, സുലോചന, സുരേഷ് കുമാർ. മരുമകൾ: കനകമ്മ, എൻ. ജനാർദ്ദനൻ, ജ്വോതിലക്ഷമി.