
പരിപ്പ് : കേരള സ്റ്റേറ്റ് മെഡിക്കൽ സ്റ്റോർസ് സൂപ്രണ്ടായിരുന്ന പുത്തേട്ടായ മണലുങ്കൽ എം എം പുന്നൻ (തങ്കച്ചൻ -87) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് ചെങ്ങളം സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ.ഭാര്യ: വാകത്താനം കൊച്ചുപ്ലാപ്പറമ്പിൽ പരേതയായ കുഞ്ഞൂഞ്ഞമ്മ കുര്യൻ (ടീച്ചർ.)
മക്കൾ: ഡോ .ജെസ്സി ജോർജ്, മാത്യൂസ് എം പുന്നൻ (ദുബായ്).മരുമക്കൾ: ജോർജ് കെ പീറ്റർ കരിമ്പനത്തറ,മണർകാട് (മുൻ പ്രിൻസിപ്പൽ, സെന്റ് മേരീസ് കോളജ്, മണർകാട് ), എലിസബത്ത് ഐ ചീരൻ (ദുബായ് )