
തുരുത്തി: നെടുംപറമ്പിൽ സേവ്യർ സേവ്യർ (മന്നത്ത് ബേബിച്ചൻ-73) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30ന് തുരുത്തി മർത്ത് മറിയം ഫൊറോന പളളിയിൽ. തുരുത്തി പളളിയുടെ മുൻ ട്രസ്റ്റിയായും സൺഡേ സ്കൂൾ ഹെഡ്മാസ്റ്ററായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ഭാര്യ: സൂസമ്മ (മുൻ വൈസ് പ്രസിഡന്റ്, വാഴപ്പളളി ഗ്രാമപഞ്ചായത്ത്) ചേന്നംങ്കരി പാട്ടത്തിൽ കുടുംബാംഗമാണ്.മക്കൾ: സോബിച്ചൻ (ബാംഗ്ലൂർ), റ്റിന്റു (ആസ്ട്രേലിയ), ഫാ.ജോസഫ് നെടുംപറമ്പിൽ (മാനേജർ, എസ്.എച്ച്. സ്കൂൾ ചങ്ങനാശേരി), ചാക്കോച്ചൻ (ആസ്ട്രേലിയ).മരുമക്കൾ: സിമി തൊടുകയിൽ പാല, ജീവാസ് വേണാട് എടത്വാ (ആസ്ട്രേലിയ), റ്റിനു പുളിക്കക്കുന്നേൽ മുക്കൂട്ടുതറ (ആസ്ട്രേലിയ).