കലിഞ്ഞാലി: തെക്കെകരോട്ട് പുരുഷോത്തമന്റെ ഭാര്യ സരോജിനി പി. കെ (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.45 ന് വീട്ടുവളപ്പിൽ. മക്കൾ: ജയ്മോൻ (കണ്ണൂർ), ജെയ്സൺ, ജിൻസി, ജെമിനി. മരുമക്കൾ: വിനോദ്, രാജേഷ്, ശകുന്തള.