
ഇളങ്ങോയി: വെട്ടുവയലിൽ വി.ജെ. ജോസ് (72) നിര്യാതനായി . സംസ്‌കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ഇളങ്ങോയി മാർ സ്ലീവാ പളളിയിൽ. ഭാര്യ: ലീലാമ്മ ജോസ് നെട്ട ചീരാംകുഴിയിൽ കുടുംബാംഗം.
മക്കൾ: നിഷ (ദൂബായ്), ജോണ (ന്യൂസിലാന്റ്).
മരുമക്കൾ: ലിജോ കുറ്റിയാനിക്കൽ, (കൂട്ടിക്കൽ), ടിൻസി കലയത്തുംമുറിയിൽ (ചുങ്കപ്പാറ).
സഹോദരങ്ങൾ: സിസ്റ്റർ പുഷ്പ ( എസ്എച്ച് കോൺവന്റ്, കോട്ടയം), ഫാ. ഏബ്രഹാം വെട്ടുവയലിൽ (സുപ്പീരിയർ ജനറൽ എംഎസ്എഫ്എസ്, റോം), മേരിക്കുട്ടി ജേക്കബ് (തൊടുകയിൽ, കട്ടപ്പന), എത്സമ്മ സ്‌കറിയ ഷാബു ജോൺ