അയ്മനം : കല്ലുമട പാറേ മാലിയിൽ വീട്ടിൽ ആനന്ദകുമാർ (ആനന്ദൻ -60) മരത്തിൽ നിന്ന് വീണു മരിച്ചു. സംസ്‌കാരം ഇന്ന് വൈകുന്നേരം 4 ന് വീട്ടുവളപ്പിൽ.. ഭാര്യ: രമ ആശാരി പറമ്പിൽ.മക്കൾ. രമ്യ, സൗമ്യ, ധന്യ.മരുമക്കൾ:. രാജേഷ്,ദിപീഷ്, അർജുൻ.