kobkunjukuty

മല്ലപ്പള്ളി: ആനിക്കാട് അരുവിക്കൽ ഡോ. എ. കെ. കുഞ്ഞുകുട്ടി (75) നിര്യാതനായി. സംസ്കാരം ഇന്ന് വൈകുന്നേരം 4 ന് നീലമ്പാറ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. ഭാര്യ: നെടിയമാക്കൽ മേരിക്കുട്ടി. മക്കൾ: ബിന്ദു, ബിജു, ബിനു, കൃപ, സന്തോഷി, സ്റ്റെഫി. മരുമക്കൾ: സുധി, ഡെൻസി, സജി, സുബി, ജിസ് മോൾ.