മാന്നാനം : ഇടത്തിൽ പര്യാത്ത് സതീശകുമാർ ( ഉണ്ണി-62 )നിര്യാതനായി.സംസ്‌കാരം ഇന്ന് വൈകുന്നേരം 5 ന് വീട്ടുവളപ്പിൽ.പിതാവ് : പരേതനായ നാരായണപിള്ള. ഭാര്യ: പരേതയായ അംബിക. മാലം അജ്ഞനംകുഴിയിൽ കുടുംബാംഗം.സഹോദരങ്ങൾ : അജി കുമാർ , ശ്യാമളദേവി,രമാ ദേവി.