
പഴയിടം: കളത്തൂർ കരിയനാട്ട് പരേതനായ ബേബിയുടെ ഭാര്യ കൊച്ചു ത്രേസ്യാമ്മ (93) നിര്യാതയായി. പരേത മാമ്പുഴക്കരി കരിവേലിത്തറ കുടുംബാംഗം. മക്കൾ :കുഞ്ഞൂഞ്ഞമ്മ, കുഞ്ഞുഞ്ഞൂട്ടി, ചാർലി, ജോജോ, ഷാജി, സെലിൻ. മരുമക്കൾ: പരേതനായ ബെഞ്ചമിൻ മൂലയിൽ (ചങ്ങനാശ്ശേരി ), ഗ്രേസി മണിയങ്ങാട്ട് (കൊഴുവനാൽ ), ത്രേസ്യാമ്മ വെളിയത്തുമാലിൽ (ഇലഞ്ഞി), ലൂസി പറത്താനത്ത് (മരങ്ങാട്ടുപള്ളി), ബേബി ചീരാൻകുഴി (നെട്ട),തോമാച്ചൻ കൂട്ടിയാനി (പാലാ ). സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് പഴയിടം സെന്റ് മൈക്കിൾസ് ദേവാലയ കുടുംബകല്ലറയിൽ.