
പാലാ: മേടയ്ക്കൽ മാത്യു തോമസ് (മത്തായി ചേട്ടൻ-98) നിര്യാതനായി. ഭാര്യ: പരേതയായ അച്ചാമ്മ മാത്യു ഭരണങ്ങാനം ഈറ്റയ്ക്കക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: സോഫി ജോർജ്ജ്, ടോമി മാത്യു, ജെസി ജോസ്, ജോണി മാത്യു. മരുമക്കൾ: ജോർജ്ജുകുട്ടി ചൊവ്വാറ്റുകുന്നേൽ, ലൂസമ്മ സെബാസ്റ്റ്യൻ ഒട്ടലാങ്കൽ, ജോസ് സ്‌കറിയ നെല്ലിക്കത്തെരുവിൽ, ഷീജ ജേക്കബ് പുത്തൻപുരയ്ക്കൽ. സംസ്‌കാരം നാളെ 1.30 ന് മുണ്ടാങ്കൽ സെന്റ് ഡൊമിനിക്‌സ് പള്ളി സെമിത്തേരിയിൽ.