vech

എസ്.എൻ.ഡി.പി യോഗം മാങ്ങാനം ശാഖയിൽ പുതുതായി പണികഴിപ്പിച്ച പ്രാർത്ഥനാ മന്ദിരത്തിന്റെ ഉദ്ഘാടനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കുന്നു. ശാഖാ സെക്രട്ടറി സലിൽ കല്ലുപുരക്കൽ, യൂണിയൻ സെക്രട്ടറി ആർ.രാജീവ്, ശാഖാ പ്രസിഡന്റ് എം.ബി അനീഷ്, തോമസ് ചാഴികാടൻ എം.പി, യൂണിയൻ പ്രസിഡന്റ് എം. മധു , യോഗം കൗൺസിലർ എ.ജി.തങ്കപ്പൻ , തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു, തുടങ്ങിയവർ സമീപം