എസ്.എൻ.ഡി.പി യോഗം മാങ്ങാനം ശാഖയിൽ പുതുതായി പണികഴിപ്പിച്ച പ്രാർത്ഥനാ മന്ദിരത്തിന്റെ ഉദ്ഘാടനം
നിർവഹിക്കാനെത്തിയ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വേദിയിലേക്ക് സ്വീകരിക്കുന്നു