shanthakumari

അയ്മനം : പ്രശാന്തി നിലയത്തിൽ (പെരുമ്പള്ളീൽ) പരേതനായ പി.എസ്. ചെല്ലപ്പ പണിക്കരുടെ ഭാര്യ കെ.പി. ശാന്തകുമാരിയമ്മ (80) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ അയ്മനം, രാജേഷ് പി.സി, ഗോപകുമാർ പി.സി. മരുമക്കൾ: ഭാഗ്യലക്ഷ്മി, റിയ. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.