
മറ്റക്കര: ഞള്ളുക്കുഴിയിൽ നിർമ്മലാദേവി (78) നിര്യാതയായി. പരേതനായ കെ.എസ് മുകുന്ദന്റെ (റിട്ട. കെ.എസ്.ആർ.ടി.സി ചാർജ്മാൻ) ഭാര്യ ആണ്. ഏറ്റുമാനൂർ കുഴിക്കോട്ട മഠം കുടുംബാംഗമാണ്. മക്കൾ: ആശ. എം, അനൂപ്. എം. മരുമക്കൾ: പരേതനായ മനോജ് (തൊടുപുഴ), സൗമ്യ (കിടങ്ങൂർ). സംസ്‌കാരം ഇന്ന് വൈകിട്ട് 4 ന് വീട്ടുവളപ്പിൽ.