anand

തെക്കേത്തുകവല: കുന്നത്ത് ആനന്ദ് പ്രമോദ് (21) നിര്യാതനായി. പാലക്കാട് ജവഹർലാൽ കോളേജ് ഓഫ് എൻജിനീയറിംഗ് വിദ്യാർത്ഥിയാണ്. കുന്നത്ത് പ്രമോദിന്റെയും സുജയുടെയും മകനാണ്. സഹോദരൻ: അരവിന്ദ് പ്രമോദ്. സംസ്‌കാരം ഇന്ന് രണ്ടിന് മുട്ടത്തുകവല മാണിക്യമംഗലത്ത് വീട്ടുവളപ്പിൽ.