
തമ്പലക്കാട്: മലയാള ബ്രാഹ്മണസമാജം എറണാകുളം ജില്ലാ മുൻസെക്രട്ടറിയും എറണാകുളത്ത് എൽ.ഐ.സി.ഏജന്റുമായിരുന്ന കല്ലാരവേലിൽ ഇല്ലത്ത് കെ.വിനോദ് (55) നിര്യാതനായി. കല്ലാരവേലിൽ ഇല്ലത്ത് പരേതനായ കൃഷ്ണൻ നമ്പൂതിരിയുടെ മകനാണ്. ഭാര്യ: മഞ്ജുള, പെരുവ കാരക്കോട്ട് ഇല്ലത്ത് കുടുംബാംഗം. മക്കൾ: ഐശ്വര്യ, അശ്വിൻ. മരുമകൻ: ജിഷ്ണുരാജ് (നാഷണൽ ഹൈസ്‌കൂൾ, വള്ളംകുളം). സംസ്‌കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ.