
വാഴൂർ : ഒരപ്പാങ്കൽ ബെന്നി ചാക്കോ (ബെന്നി -54 ) നിര്യാതനായി. ഭാര്യ : ജെസി ബെന്നി കൂട്ടിക്കൽ പുല്ലരിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ : നിധിൻ ബി. ഒരപ്പാങ്കൽ ( ദുബായ്), സച്ചു. ബി. ഒരപ്പാങ്കൽ (പി.എം.കൺസ്ട്രക്ഷൻ, കങ്ങഴ ), നിഖിൽ ബി. ഒരപ്പാങ്കൽ. സംസ്‌കാരം നാളെ ഉച്ചയ്ക്ക് ഒന്നിന് നെടുമാവ് സെന്റ് ജയിംസ് സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ.