മറിയപ്പള്ളി: ചെറുശ്ശേരി വീട്ടിൽ മോഹനൻ (63) നിര്യാതനായി. ഭാര്യ: ഗിരിജ പനമറ്റം ഇടമന വടക്കേതിൽ കുടുംബാംഗം.
മക്കൾ: ശ്രീജിത്ത്. എം, രൻജിത്ത് എം. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ.