ഓണംതുരുത്ത്: കോനാട്ടുകിഴക്കേതിൽ കെ.ടി ബാലകൃഷ്ണന്റെ (ഡൽഹി പൊലീസ് എസ്.ഐ) ഭാര്യ ശകുന്തളാദേവി (55) ഡൽഹിയിൽ നിര്യാതയായി. മകൻ :ഗോകുൽ കൃഷ്ണൻ. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2ന്.