church

മാന്നാനം സെൻ്റ് .ജോസഫ്സ് ആശ്രമ ദേവാലയത്തിൽ വിശുദ്ധ ചാവറയച്ചൻ്റെ തിരുനാളിന് തക്കല രൂപത ബിഷപ് മാർ ജോർജ് രാജേന്ദ്രൻ കൊടിയേറ്റുന്നു. സെൻ്റ് . ജോസഫ് ആശ്രമം പ്രിയോർ ഫാ.കുര്യൻ ചാലങ്ങാടി സിഎംഐ, അസിസ്റ്റൻ്റ് പ്രിയോർ ഫാ.മാത്യു പോളച്ചിറ സിഎംഐ, അസിസ്റ്റൻ്റ് ഡയറക്ടർ ഫാ.റെന്നി കളത്തിൽ സിഎംഐ തുടങ്ങിയവർ സമീപം