elizabeth

രാമപുരം: മുണ്ടയ്ക്കൽ പരേതനായ കുഞ്ഞാഗസ്തിയുടെ ഭാര്യ എലിസബത്ത് (88) നിര്യാതയായി. പരേത അമ്പാറ പോർക്കാട്ടിൽ കുടുംബാംഗം. മക്കൾ: മേരിക്കുഞ്ഞ്, തെയ്യാമ്മ, ആലീസ്, സിസ്റ്റർ സൗമിനി (സി.എം.സി പാലാ). മരുമക്കൾ: ആന്റു ചൂരനോലിക്കൽ പ്രവിത്താനം, ടോമിച്ചൻ ഇലഞ്ഞിമറ്റം പൈക, ജോസ് കെ. പോൾ കുന്നപ്പിള്ളിൽ കരിമണ്ണൂർ. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ.