road

കറുകച്ചാൽ: കറുകച്ചാൽ മണിമല റോഡിൽ ഇന്ന് രാവിലെ 7 മുതൽ കോവേലി മുതൽ പത്തനാട് പഞ്ചായത്ത് പടി ടാറിംഗ് നടക്കുന്നതിനാൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെടും.