sadasivan-nair

മോനിപ്പള്ളി: കല്ലിടിക്കി പുല്ലാട്ട് സദാശിവൻ നായർ (76) നിര്യാതനായി. സഹോദരങ്ങൾ: രാമകൃഷ്ണൻ നായർ, പരേതനായ നാരായണൻ നായർ. സംസ്‌കാരം നാളെ രാവിലെ 10.30ന് വീട്ടുവളപ്പിൽ.